Donate Blood

രക്തബന്ധമല്ല രക്തമാണ് പ്രധാനം

നിങ്ങളോ നിങ്ങൾക്ക് വേണ്ടപ്പെട്ടവരോ മരണത്തെ മുഖാഭിമുഖം കാണുമ്പോൾ ബന്ധമോ ജാതിയോ മതമോ നോക്കാതെ രക്തം ദാനം നൽകി ജീവൻ രക്ഷിച്ച ഒട്ടേറെ അനുഭവങ്ങൾ നിങ്ങൾക്കുണ്ടായിരിക്കാം...


അടിയന്തിര സാഹചര്യങ്ങളിൽ രക്തം ആവശ്യമായി വരുമ്പോൾ ദാതാവിനെ ലഭിക്കുകയെന്നത് ശ്രമകരമാണ്.


ഇതിനെ ലഘുകരിക്കാൻ ❤️JCI Zone XX ഒരു online data bank* ഒരോ LO യിലും രൂപീകരിക്കാൻ ആഗ്രഹിക്കുകയാണ്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.



ഈ ഗൂഗിൾ ഫോം നമ്മുടെ എല്ലാ മെംബേഴ്സും ഒന്ന് ഫിൽ ചെയ്ത് തരുവാൻ ശ്രമിക്കുമല്ലോ അല്ലേ
Click here to become a donor


Jc Jojo Kumbalamthanam
Co-ordinator Community Development